Tuesday, April 7, 2009

ഫ്രീ ഫോട്ടോ എഡിറ്റിങ്ങ് സോഫ്റ്റ്വെയറുകൾ



ഇമേജ് എഡിറ്റിങിനായി ഉപയോഗിക്കാറുള്ള ഫോട്ടോഷോപ്പ്, ഇല്ലസ്റ്റ്രേറ്റർ, കോറൽ ഡ്രോ എന്നിവയ്ക്ക് ബദലായി ഉപയോഗിക്കാവുന്ന ഫ്രീ വെയർ , ഓപ്പൺ സോഴ്സ് വിഭാഗങ്ങളിൽ വരുന്ന കുറച്ച് ആപ്ലിക്കേഷനുകൾ പരിചയപ്പെടാം.

ഓരോന്നും പ്രവർത്തിപ്പിക്കാവുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും കൂടെ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക.


ഇൻസ്റ്റാൾ ചെയ്യാവുന്നവ:

01. Artweaver - http://www.artweaver.de/ (Windows)
02. IrfanView - http://www.irfanview.com/ (Windows)
03. Paint.NET - http://www.getpaint.net/ (Windows)
04. Picasa 3 - http://picasa.google.com/ (Windows, Linux, Mac OSX)
05. Pixia - http://www.ne.jp/asahi/mighty/knight/ (Windows)
06. Project Dogwaffle - http://www.dogwaffle.info/ (Windows)
07. TwistedBrush - http://www.pixarra.com/ (Windows)
08. CinePaint - http://www.cinepaint.org/ (Linux, BSD,Unix,Mac OSX)
09. GIMP - http://www.gimp.org/ (Windows, Linux, Mac OSX)
10. KolourPaint - http://www.kolourpaint.org/ (Linux)
11. Krita (KOffice Project) - http://www.koffice.org/krita/ (Linux - KDE)
12. The Usable Image Editor - http://www.nathive.org/ (Linux - GNOME)
13. Pixen 3 - http://opensword.org/pixen/ (Mac OSX)
14. Seashore - http://seashore.sourceforge.net/ (Mac OSX)
15. Tile Studio - http://tilestudio.sourceforge.net/ (Windows)
16. Inkscape - http://www.inkscape.org/ (Windows, Linux, Mac OSX)
17. Tux Paint - http://www.tuxpaint.org/ (Windows, Linux, Mac OSX, BSD)
18. RENDERA - http://www.rendera.net/ (Windows)
19. Image Forge - http://www.cursorarts.com/ca_imffw.html (Windows)
20. Photoscape - http://www.photoscape.org (Windows)
21. Photofiltre - http://photofiltre.free.fr (Windows)
22. Ultimate Paint - http://www.ultimatepaint.com/ (Windows)



വെബ്ബ് വഴി ഓൺലൈനായി ഉപയോഗിക്കാവുന്നവ:

01. Aviary - http://aviary.com/home (try)
02. Picnik - http://www.picnik.com/ (try)
03. Splashup - http://www.splashup.com/
04. Phoneix - http://a.viary.com/
05. Photoshop Express - https://www.photoshop.com/express/
06. Snipshot - http://snipshot.com/
07. flauntR - http://www.flauntr.com/
08. Pic Resize - http://gui.picresize.com/picresize2/
09. Pixenate - http://pixenate.com/
10. FotoFlexer - http://fotoflexer.com/
11. Phixr - http://www.phixr.com/
12. Lunapic - http://www.lunapic.com/editor/
13. ResizeR - http://resizr.lord-lance.com/
14. Dumpr - http://www.dumpr.net/
15. Pictureful - http://pictureful.com/
16. Pixlr - http://www.pixlr.com/ (try)
17. SumoPaint - http://www.sumo.fi/
18. LINB - http://www.stockfreephoto.com/online-image-editor/

10 comments:

ശ്രീ said...

ലിങ്കുകള്‍ക്ക് വളരെ നന്ദി മാഷേ... ഓരോന്നും നോക്കട്ടെ. :)

(ഈ ബ്ലോഗ് വേണ്ടത്ര ശ്രദ്ധിയ്ക്കപ്പെടുന്നില്ലല്ലോ...)

ആർപീയാർ | RPR said...

ശ്രീ....

ശ്രദ്ധിക്കപ്പെടാൻ വല്ല ഞുണുക്കു വിദ്യകളും ഉണ്ടോ മാഷേ???
ഒരാളെങ്കിലും ഇതു നോക്കുന്നുണ്ടല്ലോ... അതു മതി :)

സുപ്രിയ said...

ഓണ്‍ലൈനായി ഉപയോഗിക്കാവുന്ന ഇത്രേം സോഫ്റ്റുവെയറുകളോ..

ഇതില്‍ ഏതാ ഏറ്റവും നല്ലതെന്നുകൂടി പറഞ്ഞെങ്കില്‍ കൊള്ളാമായിരുന്നു.

സുപ്രിയ said...

ഈ ബ്ലോഗിന്റെ ലേ ഔട്ട് മാറ്റിയോ... നന്നായിട്ടുണ്ട്... പച്ച കളറിലുള്ള അക്ഷരങ്ങള്‍ കണ്ണില്‍ പിടിക്കുന്നില്ല. ഒന്നു ശ്രദ്ധിക്കൂ..

ആർപീയാർ | RPR said...

സുപ്രിയാ..

ബ്രാ‍ക്കറ്റിൽ try എന്ന് എഴുതിയിരിക്കുന്നവ ശ്രദ്ധിക്കുക.
നിർദ്ദേശങ്ങൾക്ക് വളരെ നന്ദി.. കളർ മാറ്റിയിരിക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

mail id എന്താ മാഷെ.. ചില 'നാടന്‍ 'IT സംശയങ്ങള്‍ തീര്‍ക്കാനാ,,,
:D

chithrakaran:ചിത്രകാരന്‍ said...

വളരെ ഉപകാരപ്രദം.
ഓരോന്നായി ഉപയോഗിച്ചു നോക്കാം.

ഇതിലെ കമന്റു വിന്‍ഡോ എംബെഡെഡ് ആയതിനാല്‍
ബാന്‍ഡ് വിഡ്ത് കുറഞ്ഞ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് കമന്റെഴുതാന്‍ വളരെ വിഷമമായിരിക്കും.
ഫുള്‍പേജ് കമന്റാണത്രേ സുഖകരം.
ആലോചിക്കുക.
സസ്നേഹം.

BS Madai said...

Thanks for the useful links.

Anil cheleri kumaran said...

വളരെ ഉപയോഗ പ്രദമായ സൈറ്റുകളാണല്ലോ ആർപീ..
നന്ദി...

ബിനോയ്//HariNav said...

Paint.net സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ് ഞാന്‍. നല്ല പ്രോഗ്രാമാണ്. ഫോട്ടോഷോപ്പിന് പണം മുടക്കാനും പൈറേറ്റഡ് വേര്‍ഷന്‍ ഉപയോഗിക്കാനും താത്പര്യമില്ലാത്തവര്‍ക്ക് ശ്രമിച്ചുനോക്കാവുന്ന ഒന്ന്. Paint.netല്‍ ഇല്ലാത്ത ചില functions Photoscape ല്‍ ഉണ്ട്. ഈ രണ്ട് സൊഫ്റ്റ്‌വെയറുകളും ഡൗണ്‍ലോഡ് ചെയ്താല്‍ ഫോട്ടോഷോപ്പ് ഇല്ലാതെതന്നെ അത്യാവശ്യം പരീക്ഷണങ്ങള്‍ നടത്താം. :)

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh