Thursday, April 2, 2009

ഗൂഗിൾ അഡ്വാൻസ്ഡ് സെർച്ച്



ഗൂഗ്ഗിൾ ഹാക്കിങ്ങ് കമ്മ്യൂണിറ്റിയിൽ ഡോർക്കുകൾ എന്നറിയപ്പെടുന്ന പ്രീ ഡിഫൈൻഡ് കീ വേർഡുകൾ ഉപയോഗിച്ച് ഗൂഗിൾ സെർച്ചിങ് എളുപ്പത്തിലാക്കാം. ഒരേസമയം രസകരവും വിജ്ഞാനപ്രദവുമായ അവയിൽ പ്രധാനപ്പെട്ട ചില കീവേർഡുകൾ നമുക്ക് പരിചയപ്പെടാം.

ഒരു വാക്കിന്റെ അർത്ഥം ഓൺലൈൻ ഡിക്ഷ്നറികളിൽ കൂടി അറിയണമെങ്കിൽ define: എന്ന കീവേർഡ് ഉപയോഗിക്കാം.
ഉദാ: define:blogger



കറൻസി കൺ‌വർഷനുവേണ്ടി -
ഉദാ: 1 AED IN INR


ഒരു പ്രത്യേക തരം ഡോക്യുമെന്റിനെ മാത്രം സെർച്ച് ചെയ്യുവാൻ - filetype:
ഉദാ: pdf ഫയലുകളെ മാത്രം സെർച്ച് റിസൾട്ടിൽ കിട്ടുവാൻ filetype:pdf Blogging


ഒരു നിശ്ചിത തരം ഡൊമയ്നിൽ മാത്രം സെർച്ച് ചെയ്യുവാൻ - site:
ഉദാ: site:co.in Online Shopping


കാൽകുലേറ്ററായി ഉപയോഗിക്കുവാൻ -


സമയം അറിയുവാൻ -

what time in (City Name or State Name)



മ്യൂസിക് തിരയുവാൻ - music:
ഉദാ: music:Rahman



സിനിമാ സംബന്ധിയായ വിവരങ്ങൾ തിരയുവാൻ - movie:
ഉദാ: movie:Die Hard 4



സാധാരണ ഗതിയിൽ ഉപയോഗിക്കാറുള്ള കുറച്ച് കീവേർഡ്സ് മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്..

1 comments:

ശ്രീ said...

വളരെ നല്ലത് മാഷേ, ചിലതെല്ലാം വല്ലപ്പോഴും ഉപയോഗിയ്ക്കാറുണ്ടായിരുന്നുവെങ്കിലും ഇത്രയും അറിയില്ലായിരുന്നു.

ഇനിയും വല്ലതും ഉണ്ടാകുമോ (ഞാന്‍ നിക്കണോ പോണോ?)
;)

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh