Wednesday, April 1, 2009

രസകരമായ കുറച്ച് സൈറ്റുകൾ



രസകരവും ഉപകാരപ്രദവുമായ കുറച്ച് സൈറ്റുകൾ ആവട്ടെ ഇത്തവണ...

http://www.spokeo.com/

http://www.sumopaint.com/
https://www.qipit.com/pub/home
http://www.photofunia.com/
http://www.kidzui.com/
http://pipl.com/
http://www.avidemux.org/
http://portableapps.com/
http://www.printwhatyoulike.com/
http://www.channelchooser.com/
http://www.logyourrun.com/
http://www.pindream.com/
http://www.fbackup.com/



ഇതുപോലെ എന്തേലും കയ്യിൽ ഉണ്ടേൽ എല്ലാവർക്കുമായി ഷയർ ചെയ്യുക.

6 comments:

ശ്രീ said...

ഇതു കലക്കിയല്ലോ മാഷേ. ഫോട്ടോഫുനിയ മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ...

എല്ലാമൊന്നൂടെ നോ‍ക്കട്ടെ
നന്ദി
:)

ശ്രീ said...

അപ്പഴേയ്ക്കും അപ്‌ഡേറ്റ് ചെയ്തൊ... ശ്ശൊ! എനിയ്ക്കു വയ്യ1 പിന്നേം താങ്ക്സ്
:)

ആർപീയാർ | RPR said...

ശ്രീയേ..... താങ്ക്സ് എല്ലാം വാങ്ങിയിരിക്കുന്നു...

പാവപ്പെട്ടവൻ said...

മാഷേ .....ഇത് കലക്കി നന്ദി ട്ടോ

Appu Adyakshari said...

നല്ല വിവരങ്ങള്‍.. നന്ദി..

ഈ യു.ആര്‍.എല്‍ എല്ലാം ലിങ്കുകളായി തന്നെ കൊടുത്തിരുന്നെങ്കില്‍ കുറേക്കൂടി സൌകര്യമായേനെ. (നിര്‍ബന്ധിക്കുന്നില്ല)

ആർപീയാർ | RPR said...

പാവപ്പെട്ടവനേ,
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം

അപ്പൂ..
നിർദ്ദേശത്തിന് നന്ദി... എല്ലാം ലിങ്കുകളാക്കി അപ്ഡേറ്റ് ചെയ്തു.

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh