Sunday, June 7, 2009
വേൾഡ് ഡിജിറ്റൽ ലൈബ്രറി - WDL
10:57 PM Posted by ആർപീയാർ | RPRLabels: വിജ്ഞാനം
വിവിധ രാജ്യങ്ങളിൽ നിന്നും പല കാലഘട്ടങ്ങളിൽ നിന്നുമായി പ്രശസ്തവും പുരാതനവുമായ ഹിസ്റ്റോറിക് ഡോക്യുമെന്റുകളുടെ ഒരു ഓൺലൈൻ ഡിജിറ്റൽ ലൈബ്രറിയാണ് വേൾഡ് ഡിജിറ്റൽ ലൈബ്രറി അധവാ WDL. ബി.സി 8000 മുതലിങ്ങോട്ടുള്ള പുരാതന മാപ്പുകൾ , ചരിത്ര രേഖകൾ, ആർകിടെക്ചറൽ ഡ്രോയിങ്ങുകൾ, മ്യൂസികൽ നോട്ടുകൾ, ഫോട്ടോഗ്രാഫുകൾ അങ്ങനെ ഒട്ടനവധി സുപ്രധാന രേഖകൾ ഡിജിറ്റൽ രൂപത്തിൽ WDL ൽ ലഭ്യമാണ്.
ചരിത്രാന്വേഷകർക്കും വിദ്യാർഥികൾക്കും സാധാരണക്കാർക്കും ഒരുപോലെ പ്രയോജനപ്രദമായ അറിവുകളുടെ ഒരു കലവറ !!..
Subscribe to:
Post Comments (Atom)
6 comments:
thank you
..നന്ദി..
അറിയാൻ പാടില്ലാഞ്ഞ ഒരു വിവരം. നന്ദി പീയാറേ.
വിജ്ഞാനപ്രദം , മാഷേ
Really informative, Thanks
highly informative RPR...
(enthaa footbaal katha onnum ille..?)
Post a Comment