Sunday, August 16, 2009

മൈക്രോസോഫ്റ്റിനെ തകർക്കുന്നതാര്?



മൈക്രോസോഫ്റ്റിന്റെ ബിങ്ങ് സെർച്ച് എഞ്ചിൻ ഒരു സംഭവമാണെന്ന് ആദ്യമൊക്കെ കേട്ടിരുന്നു. എന്നാലും ഇത്ര വലിയ സംഭവമാണെന്ന് ദാ ഇത് കണ്ടപ്പോഴല്ലേ മനസിലായത്. ഇതിനെയായിരിക്കുമല്ലേ സ്വയം പാര എന്ന് പറയുന്നത്..

ദാ ഇതു കാണുക



0 comments:

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh