Monday, March 16, 2009

ഒരു കുഞ്ഞു തുടക്കം



ഐടി എന്ന എന്റെ തട്ടകത്തിൽ എനിക്കറിയാവുന്ന കൊച്ചുകൊച്ച് അറിവുകളും അറിവില്ലായ്മകളും മറ്റുള്ളവരുമായി പങ്കുവെയ്ക്കാനുള്ള ഒരാശകൊണ്ട് തുടങ്ങിയതാണ്. അനുഗ്രഹിക്കുക.

6 comments:

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

Ashly said...

Welcome !!

Sriletha Pillai said...

warm welcome!posts are good,informative,keep it up yar!

സുപ്രിയ said...

സ്വാഗതം..

വളരെ അത്യാവശ്യം വേണ്ട സാങ്കേതിക പരിജ്ഞാനം കൈയില്‍ വച്ചുകൊണ്ടാണ് ഞാനീ പണിക്കിറങ്ങിയിരിക്കുന്നത്. സംശയങ്ങള്‍ ചോദിച്ചാല്‍ തീര്‍ത്തുതരുമോ?

ആർപീയാർ | RPR said...
This comment has been removed by the author.
ആർപീയാർ | RPR said...

ശ്രീ, ആഷ്‌ലീ, മൈത്രേയി, സുപ്രിയ

നന്ദി..

സുപ്രിയയോട് .. തീർച്ചയായും എന്നാൽ കഴിയുന്ന വിധം സംശയങ്ങൾ തീർത്തുതരാം ....

 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh