Sunday, March 22, 2009
യാഹു കള്ളം - 2
10:37 PM Posted by ആർപീയാർ | RPRLabels: യാഹു കള്ളം ഹാക്ക്
കഴിഞ്ഞ ഒരു പോസ്റ്റിൽ അവതരിപ്പിച്ച യാഹൂ സ്റ്റാറ്റസ് ചെക്കർ അൽപ്പം മിനുക്ക് പണികളോടെ
ഓട്ടോമേറ്റ് ചെയ്ത് ഒന്നുടെ പോസ്റ്റുന്നു..
ഒരൽപ്പം സ്ക്രിപ്റ്റ്ങ്ങ് നടത്തി അതിനെ ഒരു ചെറിയ വെബ് പേജാക്കി മാറ്റി.
ഉപയോഗിക്കാൻ കുറച്ചൂടെ എളുപ്പം ആവുമെന്ന് പ്രതീക്ഷിക്കുന്നു..
താഴെ കാണുന്ന URL പിന്തുടരുക.
http://www32.websamba.com/rprtestingsite/ystatus.htm
NB: ഐഡി എന്റർ ചെയ്യുമ്പോൾ @yahoo.com ആവശ്യമില്ല
Subscribe to:
Post Comments (Atom)
5 comments:
നോക്കട്ടെ
:)
ഒരാളെങ്കിലും നോക്കിയല്ലോ ദൈവമേ..ഭാഗ്യം. :)
ഇതു രണ്ടും പ്രവര്‍ത്തിക്കുന്നില്ലല്ലോ ചങ്ങാതീ, ഓണ്ലൈനായിരിക്കുമ്പോഴും, ഓഫ് ലൈനായിരിക്കുമ്പോഴും ഓഫ്ലൈന് ഐക്കണ്‍ തന്നെയാ കാണിക്കുന്നത്
ജയകൃഷ്ണാ...
താങ്കൾ നോക്കിയ ഐഡി “@yahoo.com" ഇല്ലാതെ ആണോ എന്റർ ചെയ്തത് ? എങ്കിലേ അതു പ്രവർത്തിക്കുകയുള്ളൂ...
അതേ, ഞാന്‍ yahoo.com ഒഴിവാക്കി തന്നെയാണ് നോക്കിയത്. വര്‍ക്ക് ചെയ്യുന്നുണ്ട് പക്ഷേ സ്റ്റാറ്റസ് കാണിക്കുന്നില്ല. അതായത് ഓണ്‍ലൈന്‍ ആണെങ്കിലും ഓഫ്ലൈന് ആണെങ്കിലും ഓഫ്ലൈന് ഐക്കണ്‍ തന്നെയാ കാണിക്കുന്നത്
Post a Comment