Showing posts with label യാഹു കള്ളം ഹാക്ക്. Show all posts
Showing posts with label യാഹു കള്ളം ഹാക്ക്. Show all posts

Sunday, March 22, 2009

യാഹു കള്ളം - 2

5 comments

കഴിഞ്ഞ ഒരു പോസ്റ്റിൽ അവതരിപ്പിച്ച യാഹൂ സ്റ്റാ‍റ്റസ് ചെക്കർ അൽ‌പ്പം മിനുക്ക് പണികളോടെ
ഓട്ടോമേറ്റ് ചെയ്ത് ഒന്നുടെ പോസ്റ്റുന്നു..

ഒരൽ‌പ്പം സ്ക്രിപ്റ്റ്ങ്ങ് നടത്തി അതിനെ ഒരു ചെറിയ വെബ് പേജാക്കി മാറ്റി.
ഉപയോഗിക്കാൻ കുറച്ചൂടെ എളുപ്പം ആവുമെന്ന് പ്രതീക്ഷിക്കുന്നു..

താഴെ കാണുന്ന URL പിന്തുടരുക.

http://www32.websamba.com/rprtestingsite/ystatus.htm

NB: ഐഡി എന്റർ ചെയ്യുമ്പോൾ @yahoo.com ആവശ്യമില്ല
 

Copyright 2010 All Rights Reserved | Blogger Template by Bloganol | Customized by Raveesh