Showing posts with label ബുഷ് മൈക്രോസോഫ്റ്റ്. Show all posts
Showing posts with label ബുഷ് മൈക്രോസോഫ്റ്റ്. Show all posts
Tuesday, March 31, 2009
മൈക്രോസോഫ്റ്റും ജോർജ് ബുഷും
4 comments 4:02 AM Posted by ആർപീയാർ | RPRLabels: ബുഷ് മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റും ജോർജ് ബുഷും തമ്മിൽ എന്തേലും ബന്ധമുണ്ടോ ????
ഉണ്ടെന്നുതന്നെയാണ് തോന്നുന്നത്.. എന്തായാലും രസകരമായ ഒരു ചെറിയ പരീക്ഷണം.
നോട്ട്പാഡ് തുറന്ന് bush hid the facts എന്ന് റ്റൈപ്പ് ചെയ്ത് ഡെസ്ക്ടോപ്പിൽ bush.txt എന്ന പേരിൽ സേവ് ചെയ്യുക. നോട്ട്പാഡ് ക്ലോസ് ചെയ്യുക. സേവ് ചെയ്ത ഫയലിൽ ഡബിൾ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുക..
എന്താണ് ഇപ്പോൾ കാണുന്നത് ?? എന്താ അവരു തമ്മിൽ എന്തേലും ????
:)
(കുറച്ചുപേർക്കെങ്കിലും ഇതിന്റെ കാരണം അറിയുമായിരിക്കും. )
Subscribe to:
Posts (Atom)
