tag:blogger.com,1999:blog-4659223278966175585.post5388384298267764960..comments2022-11-24T00:57:45.560-08:00Comments on :: IT Capsule ::: എങ്ങനെ ഒരു വീഡിയോയ്ക്കു സബ്ടൈറ്റിൽ നൽകാംRaveeshhttp://www.blogger.com/profile/02014426357221914497noreply@blogger.comBlogger9125tag:blogger.com,1999:blog-4659223278966175585.post-34235361103437328002009-07-21T00:57:08.555-07:002009-07-21T00:57:08.555-07:00Opensubtitles maathramalla... subscene.com enna si...Opensubtitles maathramalla... subscene.com enna site um valare helpful aaanu....!!!!ഗോപിക്കുട്ടന്!!Gopikuttan!!!!https://www.blogger.com/profile/00735508338697842538noreply@blogger.comtag:blogger.com,1999:blog-4659223278966175585.post-14615741704070377942009-07-18T22:26:05.070-07:002009-07-18T22:26:05.070-07:00വളരെ നന്ദി..വളരെ നന്ദി..ശുക്രൻhttps://www.blogger.com/profile/15717967636777713002noreply@blogger.comtag:blogger.com,1999:blog-4659223278966175585.post-62407538429272002762009-07-15T23:27:55.017-07:002009-07-15T23:27:55.017-07:00വളരെ നല്ല പോസ്റ്റ്... എസ ആര് ടി ഫയല്‍ എന്നാല്‍ ...വളരെ നല്ല പോസ്റ്റ്... എസ ആര് ടി ഫയല്‍ എന്നാല്‍ എന്താണെന്ന് അറിയാതെ ഞാന്‍ പലപ്പോഴും ഡിലീറ്റ് ചെയ്തിട്ടുണ്ട് .. അത് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉള്ള സൈറ്റ് പരിചയപ്പെടുത്തിയത് നന്നായി.. നന്ദിhihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-4659223278966175585.post-62086338226714994632009-07-15T22:34:49.559-07:002009-07-15T22:34:49.559-07:00സങ്കുചിതാ,
അതിനു മറ്റൊരു മാർഗം ഉണ്ട്. അതിനെ പറ്റി...സങ്കുചിതാ,

അതിനു മറ്റൊരു മാർഗം ഉണ്ട്. അതിനെ പറ്റി ഒരു പോസ്റ്റ് തയാറാക്കുന്നുണ്ട്. ഉടൻ തന്നെ പബ്ലിഷ് ചെയ്യാംആർപീയാർ | RPRhttps://www.blogger.com/profile/18336742453376141660noreply@blogger.comtag:blogger.com,1999:blog-4659223278966175585.post-78435654541224811542009-07-15T22:09:53.595-07:002009-07-15T22:09:53.595-07:00വീഡിയോ ഫയലും, സബ് ടൈറ്റില്‍ ഫയലും ഉണ്ട്. കമ്പ്യൂട്...വീഡിയോ ഫയലും, സബ് ടൈറ്റില്‍ ഫയലും ഉണ്ട്. കമ്പ്യൂട്ടറില്‍ ഓക്കേ. പക്ഷേ അതു ഒരു ഡീവിഡിയില് കോപ്പി ചെയ്ത് മറ്റൊരാള്‍ക്ക് (കമ്പ്യൂട്ടറില്‍ അല്ലാതെ ടീവിയില്കാണാന്) കൊടുക്കുമ്പോള്‍ ഈ സബ്ടൈറ്റില്‍ ടീവിയിലും വരാന്‍ എന്തു ചെയ്യും? ന്യൂറോയില്‍, മേക്ക് ഡീവിഡി ഫിലിം എന്നു ഇട്ട് ബേണ്‍ ചെയ്യുമ്പോള്‍ എസ്.ആര്.ടി ഫയല്‍ ആഡു ചെയ്യാന്‍ പറ്റുന്നില്ല. ഇതിനു ചെയ്യേണ്ടതെന്താണെന്നു പറഞ്ഞു തരാമോ?K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-4659223278966175585.post-85779087853415351702009-07-15T22:09:36.729-07:002009-07-15T22:09:36.729-07:00വാഴേ:
ഞാനും കുറെ കണ്ടതാ. സബ്ടൈറ്റിൽ ഇട്ടിട്ടുകൂടി...വാഴേ:

ഞാനും കുറെ കണ്ടതാ. സബ്ടൈറ്റിൽ ഇട്ടിട്ടുകൂടി ചിലതൊന്നും ഇതുവരെ ഒന്നും മനസിലായിട്ടില്ല !!

കണ്ണനുണ്ണി, ശ്രീ:

ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.ആർപീയാർ | RPRhttps://www.blogger.com/profile/18336742453376141660noreply@blogger.comtag:blogger.com,1999:blog-4659223278966175585.post-47590298453730314432009-07-15T18:08:32.527-07:002009-07-15T18:08:32.527-07:00തീര്‍ച്ചയായും ഉപകാരപ്രദം തന്നെ. നന്ദി മാഷേതീര്ച്ചയായും ഉപകാരപ്രദം തന്നെ. നന്ദി മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4659223278966175585.post-73810642832182470802009-07-15T07:41:09.500-07:002009-07-15T07:41:09.500-07:00കുറെ പുതിയ കാര്യങ്ങള്‍ പറഞ്ഞു തന്ന പോസ്റ്റ്...
കൊ...കുറെ പുതിയ കാര്യങ്ങള്‍ പറഞ്ഞു തന്ന പോസ്റ്റ്...
കൊള്ളാം മാഷെകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-4659223278966175585.post-64997460614887711642009-07-15T06:33:23.861-07:002009-07-15T06:33:23.861-07:00കഥയറിയാതെ എന്ത് മാത്രം ആട്ടം കണ്ടതാ! ഇനി അതിനും സമ...കഥയറിയാതെ എന്ത് മാത്രം ആട്ടം കണ്ടതാ! ഇനി അതിനും സമ്മതിക്കില്ല അല്ലെ? കൊള്ളാം ഒന്ന് ശ്രമിക്കട്ടെ :)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.com