സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരാളാണു നിങ്ങളെങ്കിൽ തീർച്ചയായും എം.പി-3 ഫയലുകളുടെ ഒരു നല്ല ശേഖരം കൈവശം കാണാൻ സാധ്യതയുണ്ട്. ഈ ശേഖരത്തിൽ പല പാട്ടുകളും റെക്കോർഡിങ്ങ് മോശമായതിനാൽ വളരെ കുറഞ്ഞ വോളിയത്തിൽ പ്ലേ ചെയ്യുന്നതായി ശ്രദ്ധിച്ചിട്ടില്ലേ.
വോളിയം കുറവോ കൂടുതലോ ആയ ഓഡിയോ ഫയലുകളെ നോർമലൈസ് ചെയ്യുവാൻ സഹായിക്കുന്ന ഒരു സൌജന്യ സോഫ്റ്റ്‌വെയറാണ് MP3Gain.തുടർന്ന് വായിക്കുക